SKJMCC 60-ാം വാര്‍ഷികം പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന്
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാം വാര്‍ഷികം പ്രഖ്യാപന സമ്മേളനം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി ഉദ്ഘാടനം ചെയ്യുന്നു. - Mahboob Maliyakkal