കുവൈത്ത് സിറ്റി : പരിശുദ്ദ ഹജ്ജ് കര്‍മ്മത്തിന് കുവൈത്തില്‍ നിന്നും പുറപ്പെടുന്നവര്‍ക്കായി ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ഉംറ സെല്ലിനു കീഴില്‍ ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കും. 30ന് (വെളളി) 7 മണി മുതല്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ശംസുദ്ദീന്‍ ഫൈസി പഠന ക്ലാസിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 99241700, 66160955 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- അബ്ദുല്‍ ഗഫൂര്‍ ഫൈസി -