യാത്രയയപ്പ് നല്‍കി
തിരൂര്‍ : ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹജ്ജാജിമാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. തിരൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സയ്യിദ് കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ ഉദ്‌ഘാടനംചെയ്‌തു. തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. മൊയ്‌തീന്‍ ഫൈസി, എം. സൈനുദ്ദീന്‍, സി.പി. അബൂബക്കര്‍ ഫൈസി, ടി. സൈനുദ്ദീന്‍, എം. മന്‍സൂര്‍ മൂപ്പന്‍, ഇ. സാജിത് മൗലവി എന്നിവര്‍ പ്രസംഗിച്ചു. അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്‌ക്ക് നേതൃത്വംനല്‍കി