ദുബൈ : സത്യധാര കമ്മ്യൂണിക്കേഷന്‍സ് ആഴ്ചതോറും ജീവന് ടി.വി. യില്‍ അവതരിപ്പിച്ചു വരുന്ന ഖാഫില പ്രോഗ്രാമില്‍ ഇന്ന് (30/10/2009 വെള്ളിയാഴ്ച ) രാത്രി യു.എ.ഇ. സമയം 12 മണിക്ക് ലൗ ജിഹാദിന്റെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യും.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഡയറക്ടര്‍ പ്രസാദ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ലൗ ജിഹാദിന്നു പുറമെ ബഹു ഭാര്യത്വം , കുടുംബാസൂത്രണം, മിശ്രവിവാഹം തുടങ്ങിയ വിവാദ വിഷയങ്ങളിലെ ഇസ്ലാമിക മാനങ്ങളും പ്രതിപാദിക്കുന്നുണ്ട്
- ഉബൈദ് റഹ്മാനി -