ദുബൈ : കറാമയില്‍ ദുബൈ സുന്നി സെന്ററിന്റെ ബ്രാഞ്ച് ഓഫീസ് ആരംഭിക്കുന്നു. ഇതിനു വേണ്ടി എടുത്ത ഫ്ലാറ്റില്‍ സമസ്തയുടെ അനുഭാവികളോ പ്രവര്‍ത്തകരോ ആയ സുന്നി ബാച്ചിലേഴ്സിനു ബെഡ്സ്പേസ് ലഭ്യമാണ്. താല്പര്യമുള്ളവര് ഉടന്‍ ബന്ധപ്പെടുക
0506755092, 0556133297
- ഷക്കീര്‍ കോളയാട് 0507396263 -