നാട്ടില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് ഫൈസിയുടെ കുടുംബത്തിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ ഫണ്ടിലേക്കുള്ള രണ്ടാം ഗഡു (രണ്ട് ലക്ഷം രൂപ) അല്‍ഐന്‍ സുന്നി സെന്റര്‍ പ്രസിഡന്റ് അത്തിപ്പറ്റ മൌയ്തീന്കുട്ടി മുസ്ലിയാര് നാസര്‍ ഫൈസിയെ ഏല്‍പ്പിക്കുന്നു. ത്വയ്യിബ് ഫൈസി, അബ്ദുല്‍ കരീം എടപ്പാള്‍ തുടങ്ങിയവര്‍ സമീപം
- ഷക്കീര്‍ കോളയാട് 0507396263 -