ചേളാരി: വിവര സാങ്കേതിക രംഗത്തെ കരുത്തുറ്റ ചുവടുകള്‍ ചേക്കുന്നതിന് വേണ്ടി എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച വെബ് സൈറ്റ് പുനക്രമീകരിച്ചതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. www.sksbvstate.com എന്ന വെബ് അഡ്രസില്‍ വെബ് സൈറ്റ് ലഭ്യമാണ്
- Samastha Kerala Jam-iyyathul Muallimeen