തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ മഹല്ലുകളില്‍ ഇമാമോ ഖത്വീബോ ആയി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം ഡിപ്ലോമാ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ദാറുല്‍ഹുദാ വെബ്‌സൈറ്റ് www.dhiu.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി 2018 സെപ്തംബര്‍ 5.
- Darul Huda Islamic University