ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 12 വരെ സ്വീകരിക്കും. www.samastha.info എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറങ്ങള്‍ ലഭ്യമാവും. 2018 ജൂലായ് 1ന് ആണ് സേ പരീക്ഷ.
- Samasthalayam Chelari