- CREATIVE Edakkara
SKSSF മൂത്തേടം ക്ലസ്റ്റര്‍ സഹചാരി സെന്‍റര്‍ ഉദ്ഘാടനം 19 ന്
മലപ്പുറം: SKSSF മൂത്തേടം ക്ലസ്റ്റര്‍ സഹചാരി സെന്‍റര്‍ ഉദ്ഘാടനം 2019 ഫെബ്രുവരി 19 ചൊവ്വ വൈകുന്നേരം 6.30 ന് ബഹു. ശൈഖുനാ ശൈഖുല്‍ ജാമിഅ
പ്രൊഫസര്‍ കെ. ആലികുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബഹു. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷത വഹിക്കും. ബഹു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. ബഹു. ഇ.കെ. കുഞ്ഞിമുഹമ്മദ് ഫൈസി മരുതങ്ങാട്, ബഹു. ഇസ്ഹാഖ് ഫൈസി ചാമപറന്പ്, ബഹു. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൂത്തേടം, ബഹു. സുലൈമാന്‍ ഫൈസി ചുങ്കത്തറ, ബഹു. സലീം എടക്കര പങ്കെടുക്കും.
- CREATIVE Edakkara
- CREATIVE Edakkara