മയ്യിത്ത് നിസ്കരിക്കുക
കോഴിക്കോട്: ഗള്‍ഫില്‍ നിന്നും മടങ്ങവെ കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ട അല്‍ഖസീം ഇസ്ലാമിക് സെന്ററിന്റെയും, പെരുവള്ളൂര്‍ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫിന്റെയും മുന്‍ സെക്രട്ടറിയായിരുന്ന അറക്കല്‍ ശംസുദ്ദീന്‍ വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari