ദാറുല്‍ഹുദായും ബ്രിട്ടീഷ് സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണം നടത്തുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2003-ല്‍ ഗവേഷണ സര്‍വകലാശാലയായി ആരംഭിച്ച ദുബൈ ബ്രട്ടീഷ് സര്‍വകലാശാല, നിലവില്‍ വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക-ഇതര സര്‍വകലാശാലകളുമായി അക്കാദമിക മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോട്ടോ: ദുബൈയിലെ ബ്രട്ടീഷ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അബ്ദുല്ല അല്ശംസിയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും കൂടിക്കാഴ്ചക്കു ശേഷം.
- Darul Huda Islamic University