സീ കെയര്‍ പദ്ധതി ഫലപ്രദമായി നടക്കുന്നതിന് വേണ്ടി മേഖലാ, ജില്ലാ തലങ്ങളില്‍ പ്രത്യേക നിരീക്ഷകന്‍ മാര്‍ക്ക് ചുമതല നല്‍കി. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ. ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി ദ. കന്നഡ, ഒ. പി. എം അശ്‌റഫ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബഷീര്‍ ഫൈസി ദേശമംഗലം, ബഷീര്‍ ഫൈസി മാണിയൂര്‍, മുഹമ്മദ് ഫൈസി കജെ, ശുഹൈബ് നിസാമി, നിയാസ്. എ, ഡോ. ടി അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, എന്‍. എന്‍ ഇഖ്ബാല്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ശമീര്‍ ഫൈസി ഒടമല, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സി. ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷ്വദ്വീപ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ സംബന്ധിച്ചു ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE