- SKSSF STATE COMMITTEE
SKSSF സഹചാരി ഫണ്ട് ശേഖരണം ഇന്ന് (വെള്ളി)
കോഴിക്കോട്: ആതുര സേവന രംഗത്ത് ഒന്നരപതിറ്റാണ്ടിലേറെക്കാലമായി സുതാര്യവും വ്യവസ്ഥാപിതവുമായി സേവനം ചെയ്യുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം റമളാൻ ആദ്യത്തെ വെള്ളി ( ഇന്ന്) നടക്കുന്നതാണ്.
മസ്ജിദുകളിലും വീടുകളിലും കേന്ദീകരിച്ചു നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോടും അഭ്യർത്ഥിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE