ഡോ. അഷ്‌റഫ് വാഴക്കാട് (മലപ്പുറം ഈസ്റ്റ്) ചെയര്‍മാനം ഡോ. അബ്ദുല്‍ കബീര്‍ പി. ടി (കണ്ണൂര്‍) ജനറല്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികളായി ഡോ. ഇ. എം ശിഹാബുദ്ദീന്‍ (മലപ്പുറം ഈസ്റ്റ്), ഡോ. നസീഫ് (മലപ്പുറം വെസ്റ്റ്), ഡോ. സയ്യിദ് മിഖ്ദാദ് (ദ. കന്നഡ ഈസ്റ്റ), ഡോ. ഉവൈസ് (കണ്ണൂര്‍), ഡോ. ഹൈദര്‍ഃ(ദ. കന്നഡ വെസ്റ്റ്), (വൈസ് ചെയര്‍മാന്‍), ഡോ. ഉമറുല്‍ ഫാറൂഖ് (പാലക്കാട്), ഡോ. സാബിത്ത് മേത്തര്‍, (ആലപ്പുഴ), ഡോ. അസ്മില്‍ (മലപ്പുറം ഈസ്റ്റ്), ഡോ. ശാഖിര്‍ (കോഴിക്കോട്), ഡോ. നസീര്‍ അഹമ്മദ് (ദ. കന്നഡ ഈസ്റ്റ) (ജോ. കണ്‍വീനര്‍മാര്‍), ഡോ. ഫൈസല്‍ വി. പി (കോഴിക്കോട്) എന്നിവരേയും തെരെഞ്ഞെടുത്തു. റിസര്‍ച്ച് ടീം അംഗങ്ങളായി ഡോ. നാട്ടിക മുഹമ്മദലി, ഡോ. ബിശ്‌റുള്‍ ഹാഫി, ഡോ. അമീറലി എന്നിവരേയും തെരെഞ്ഞെടുത്തു
- SKSSF STATE COMMITTEE