ജില്ലകളില്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അക്കാദമിക് സെമിനാറും മേഖലകളില്‍ പൈതൃക യാത്രയും ഇഅ്ലാന്‍ സ്ഥാപന പര്യടനവും സംഘടിപ്പിക്കും. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ളിയാഹുദ്ധീന് ഫൈസി മേല്‍മുറി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, മണ്ടോട്ടില്‍ മുഹമ്മദ് മുസ്ലിയാര്, എം. എം കുട്ടി മൗലവി, ശാഫി ആട്ടീരി, ജലീല്‍ ചാലില്‍കുണ്ട്, നൗഫല്‍ ഫൈസി മാട്ടില്‍, മൂസാപ്പു ഹാജി, മുജീബ് റഹ്മാന് പടിഞ്ഞാറ്റുമുറി, ഹസീബ് ഓടക്കല്‍, മുജീബ് റഹ്മാന് ബാഖവി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ജുറൈജ് ഫൈസി കണിയാപുരം, ഹബീബ് വരവൂര്‍, സയ്യിദ് സിംസാറുല്‍ ഹഖ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഷാഹിന്‍ തങ്ങള്‍, ആശിഖ് ഇബ്റാഹീം അമ്മിനിക്കാട്, സുഹൈല്‍ ടി. പി കണ്ണൂര്‍, ഫായിസ് അമ്പലവയല്‍, ഫിര്‍ദൗസ് ആലപ്പുഴ, മുആദ് മട്ടന്നൂര്‍, ആദില്‍ എടയന്നൂര്‍, ഖലീല്‍ തിരുന്നാവായ, അഹ്മദ് റിവാദ് കാസിം, സ്വാലിഹ് തെയ്യോട്ടുചിറ, അബ്ദുറഹ്മാന് കുന്നത്ത്, ഹിശാം എടക്കര, ഉബൈദ് ഖാദിരിയ്യ, അബ്ദുറഹ്മാന് കുന്നുംപുറം, മുഹമ്മദ് ഹാശിര്‍ തിരുവനന്തപുരം, മുബശ്ശിര്‍ പൂക്കിപറമ്പ്, യാസിര്‍ ഈരുമ്പുചോല, മുസ്തഫ ടി പാണമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE