- Samasthalayam Chelari
ഹാജിമാരുടെ സംഗമം ഞായറാഴ്ച (08-09-2019)
കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം 08-09-2019 (ഞായറാഴ്ച) ഉച്ചയ്ക്കു ശേഷം 2.30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഹാജിമാര്‍ കവര്‍ നമ്പറിലുണ്ടായിരുന്ന മറ്റു ഹാജിമാരെയും കൂട്ടി കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സുപ്രഭാതം ഓഡിറ്റോറിയത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കോ-ഓഡിനേറ്റര്‍ ഡോ. എം. പി. ബഷീര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 9496431253
- Samasthalayam Chelari
- Samasthalayam Chelari