- Darul Huda Islamic University
കെയര്‍ രജിസ്ട്രേഷന് ആരംഭിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ദഅ്വാ ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ കൗമാര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'കെയര്‍' പരിശീലന ക്യാംപിന് തത്പരരായ മഹല്ലുകളില്‍ നിന്നു അപക്ഷേകള്‍ ക്ഷണിച്ചു.
15 നും 20 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് ബോധവത്കരണ ക്ലാസുകളാണ് കെയര്‍ പദ്ധതിയില്‍ ആവിഷ്കരിച്ചിട്ടുള്ളത്.
തല്പരരായ മഹല്ല് ഭാരവാഹികള്‍ 9895836699, 8593070163 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University
- Darul Huda Islamic University