
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിന്‍റെ 2009 – 2011 വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ശംസുദ്ദീന്‍ ഫൈസി (ഉപദേശക സമിതി ചെയര്‍മാന്‍ ), ബഷീര്‍ അഹമ്മദ് ഹാജി, ശൈഖ് ബാദുഷ, അബ്ദു റഹ്‍മാന്‍ ഹാജി, രായിന്‍ കുട്ടി ഹാജി, ഹംസ ഹാജി, ആലിക്കുട്ടി ഹാജി, മുഹമ്മദ് കോടൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍ ), സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് (പ്രസിഡന്‍റ്), മുഹമ്മദലി പുതുപ്പറന്പ് (ജന. സെക്രട്ടറി), ഇ.എസ്. അബ്ദു റഹ്‍മാന്‍ ഹാജി (ട്രഷറര്‍ ), ഇയാസ് മൗലവി, മുസ്തഫ ദാരിമി, നാസര്‍ മൗലവി, ഉസ്‍മാന്‍ ദാരിമി (വൈസ്. പ്രസി.), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (വര്‍ക്കിംഗ് സെക്രട്ടറി), മന്‍സൂര്‍ ഫൈസി, ഇഖ്ബാല്‍ മാവിലാടം, മൊയ്തീന്‍ ഷാ, അബ്ദുല്‍ ഷൂക്കൂര്‍ (ജോ.സെക്രട്ടറി), അബൂബക്കര്‍ മയ്യേരി (ഓഡിറ്റര്‍ ) എന്നിവരാണ് ഭാരവാഹികള്‍ . റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് എടയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി, നാസര്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇയാസ് മൗലവി സ്വാഗതവും മുഹമ്മദലി പുതുപ്പറന്പ് നന്ദിയും പറഞ്ഞു.