സമസ്ത വിദ്യാഭ്യാസ ബോര്ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം 16ന്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 16ന് ശനിയാഴ്ച രാവിലെ 11 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേരുന്നതാണ്.
- Samasthalayam Chelari