കോഴിക്കോട്
: SKSSF ഇബാദ്
ചെന്നൈയില്‍ 16, 17 തീയ്യതികളില്‍
സംഘടിപ്പിക്കുന്ന ദഅ്വാ
കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍
സജീവമായി. മൂല്യങ്ങളില്‍
അധിഷ്ഠിതമായ സംസ്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം
നല്‍കുകയെന്ന ലക്ഷ്യത്തോടെ
ഒരുക്കുന്ന കോണ്‍ഫറന്‍സ്
16 ന്
ശനിയാഴ്ച രാത്രി 7 മണിക്ക്
എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍
SKSSF പ്രസിഡണ്ട്
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ഇബാദ്
വൈസ് ചെയര്മാന് അബ്ദുല്‍
ജലീല്‍ റഹ്മാനി വാണിയന്നൂര്‍
സ്നേഹതീരം തേടി എന്ന വിഷയത്തില്‍
പ്രഭാഷണം നടത്തും. 17 ന്
ഞായറാഴ്ച കാലത്ത് 10
മണിക്ക് ഖാഇദെ
മില്ലത്ത് മല്‍സിലില്‍
നടക്കുന്ന ട്രെയ്നിംഗ്
പ്രോഗ്രാം ഇബാദ് ചെയര്മാന്
സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം
ചെയ്യും. ജനറല്‍
കണ്‍വീനര്‍ ആസിഫ് ദാരിമി
പുളിക്കല്‍, അബ്ദുല്‍
ജലീല്‍ റഹ്മാനി,
ഓര്‍ഗനൈസര്‍മാരായ
കെ.എം.
ശരീഫ് പൊന്നാനി,
അബ്ദുറശീദ്
ബാഖവി എടപ്പാള്‍, അബ്ദുറസാഖ്
പുതുപൊന്നാനി ക്ലാസെടുക്കും.
വൈകീട്ട് 5
ന് ദുആ മജ്ലിസോടെ
സമാപിക്കും. കോഴിക്കോട്
ഇസ്ലാമിക് സെന്ററില്‍
ചേര്‍ന്ന ഇബാദ് പ്ലാനിംഗ്
സെല്‍ യോഗം പ്രോഗ്രാമിന്
അന്തിമ രൂപം നല്കി. ഡോ.
സുബൈര്‍ ഹുദവി
ചേകനൂര്‍, അഹ്മദ്
ഫൈസി കക്കാട്, ഇബ്റാഹിം
ഫൈസി ഉഗ്രപുരം, ആബിദ്
ഹുദവി തച്ചണ്ണ, ഹസന്
ദാരിമി കണ്ണൂര്‍, സിദ്ദീഖ്
ബദ്രി തൃശൂര്‍, ശമീര്‍
ഫൈസി ഒടമല, പി.ടി.
കോമുക്കുട്ടി
ഹാജി, സി.വി.
യഹ്യ,
അബൂബക്കര്‍
പാലോളി പ്രസംഗിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക്: 09840018278.
Showing posts with label TT-IBDC. Show all posts
Showing posts with label TT-IBDC. Show all posts
ചെന്നൈ IBAD കോണ്‍ഫറന്‍സ് 16 ന് തുടങ്ങും
കോഴിക്കോട്
: SKSSF ഇബാദ്
ചെന്നൈയില്‍ സംഘടിപ്പിക്കുന്ന
ദഅ്വാ കോണ്‍ഫറന്‍സ് 16,
17 തീയ്യതികളില്‍
നടക്കും. ചെന്നൈയിലെ
മലയാളികള്‍ക്കിടയിലും
തദ്ദേശവാസികള്‍ക്കിടയിലും
വിവിധ സംസ്കരണ പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സ്
16 ന്
ശനിയാഴ്ച രാത്രി 7 മണിക്ക്
എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍
SKSSF പ്രസിഡണ്ട്
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ഇബാദ്
വൈസ് ചെയര്മാന് അബ്ദുല്‍
ജലീല്‍ റഹ്മാനി വാണിയന്നൂര്‍
മുഖ്യപ്രഭാഷണം നടത്തും.
17 ന് ഞായറാഴ്ച
കാലത്ത് 10 മണിക്ക്
ഖാഇദെ മില്ലത്ത് സെന്ററില്‍
നടക്കുന്ന ശില്പശാല ഇബാദ്
ചെയര്മാന് സാലിം ഫൈസി
കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും.
ജനറല്‍ കണ്‍വീനര്‍
ആസിഫ് ദാരിമി പുളിക്കല്‍,
അബ്ദുല്‍
ജലീല്‍ റഹ്മാനി,
ഓര്‍ഗനൈസര്‍മാരായ
കെ.എം.
ശരീഫ് പൊന്നാനി,
അബ്ദുറശീദ്
ബാഖവി എടപ്പാള്‍, അബ്ദുറസാഖ്
പുതുപൊന്നാനി ക്ലാസെടുക്കും.
വൈകീട്ട് 5
ന് ദുആ മജ്ലിസോടെ
സമാപിക്കും. ചെന്നൈ
ഇസാലാമിക് സെന്ററില്‍ ചേര്‍ന്ന
ആലോചനാ യോഗത്തില്‍ സൈഫുദ്ദീന്
ചെമ്മാട്, റഫീഖ്
വയനാട്, മുനീര്‍
ഫിര്‍ദൗസ്, മുസ്തഫ
വെളിയങ്കോട്, ശമീര്‍
വാഴക്കാട് പ്രസംഗിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് :
00919840018278
Subscribe to:
Posts (Atom)