മുംബൈ: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ ചില ഉത്തരേന്ത്യൻ മുസ്‌ലീം നാമധാരി സംഘടനകൽ രംഗത്തിറങ്ങിയതായി വാർത്ത. സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്നുംഅവർ ആവശ്യപ്പെട്ടുവത്രെ. സംഭവം സംബന്ധിച്ചുള്ള ഒരു ഓണ്‍ലൈൻ ന്യൂസ് പോർട്ടൽറിപ്പോര്ട്ട് ഭാഗം :
മുസ്‌ലീം ഫോര്‍ സെക്യുലര്‍ ഡെമോക്രസി(എം.എസ്.ഡി), മുസ്‌ലിം വുമണ്‍സ് റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് എന്നിവരാണ് കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോടതി വിധി പൗരന്മാരെ വിവേചനത്തോടെ കാണരുതെന്ന അടിസ്ഥാന ഭരണഘടനാ തത്വത്തിന് എതിരാണെന്നും വിധി ഞെട്ടിക്കുന്നതാണെന്നും സംഘടനകള്‍ വ്യക്തമാക്കി.
