60 വയസ്സിനു താഴെയുള്ളവരും മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ എടുത്ത് 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കി നിയമാനുസരസ്ര്‍തം മദ്‌റസാ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്കാണ് ഒരു വര്‍ഷത്തിന് അഞ്ചുദിവസത്തെ വേതനം എന്ന നിരക്കില്‍ ഗ്രാറ്റിവിറ്റിയായി നല്‍കുക.
ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോക്ടര്‍ എന്‍ എ എം അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ,കെ മോയിന്‍കുട്ടി മാസ്റ്റര്‍, പുറങ്ങ് മൊയ്തീന്‍ മുസ്ലിയാര്‍, കെ കെ ഇബ്രാഹിം മുസ്ലിയാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എസ് എം ഹംസ മുസ്ലിയാര്‍, കെ എല്‍ ഉമര്‍ ദാരിമി, ടിപി അലി ഫൈസി കാസര്‍കോട്, എം എ ചേളാരി, എം ശരീഫ് ദാരിമി നീലഗിരി, പി ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി എസ് കെ തങ്ങള്‍ എടവണ്ണപ്പാറ, പി കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, സി മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട് ,വി എം ഇല്യാസ് ഫൈസി, തൃശ്ശൂര്‍, എം യു ഇസ്മായില്‍ ഫൈസി എറണാകുളം, കെ എം മുഹമ്മദ് അലി മുസ്ലിയാര്‍ കോട്ടയം, കെ എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, പി എ ശിഹാബുദ്ധീന്‍ മുസ്ലിയാര്‍ ആലപ്പുഴ, ഷാജഹാന്‍ അമാനി കൊല്ലം, എ ആര്‍ ഷറഫുദ്ദീന്‍ അല്‍ജാമിഇ തിരുവനന്തപുരം സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen