ഗ്ലോബല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ-മജീര്‍പ്പള്ള-വൊര്‍ക്കാടി, ശംസുല്‍ ഉലമാ മദ്റസ-ബട്ടിപ്പദവ്-മീഞ്ച (കാസര്‍ഗോഡ്), ഇസ്സത്തുല്‍ ഇസ്ലാം മദ്റസ - കടമ്പൂര്‍-തളിപ്പറമ്പ്, ഹിദായത്തുല്‍ ഇസ്ലാം ട്രെന്റ് അസ്മി മദ്റസ- മൗവ്വഞ്ചേരി (കണ്ണൂര്‍), ബൈത്തുല്‍ഹുദാ അസ്മി സ്കൂള്‍ മദ്റസ- അത്താണിക്കല്‍-വൈലത്തൂര്‍ (മലപ്പുറം), ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയ്യ ബ്രാഞ്ച് മദ്റസ - മേക്കരം കുന്ന്-ആലുവ, സൈത്തൂന്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ -നോര്‍ത്ത് കുഞ്ഞാട്ടുകര-എടത്തല (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനായി വാണിയമ്പലം കുഞ്ഞുമോന്‍ ഹാജിയെയും ജനറല്‍ കണ്‍വീനറായി ഇസ്മായില്‍കുഞ്ഞ് ഹാജി മാന്നാറിനെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari