
ഗുരുനാഥര്ക്കെതിരില്കേസ്കൊടുക്കുകയുംകോടതികയറ്റുകയുംചെയ്തവര്ക്കെതിരെ പരമസാത്വികരായ ആഗുരുവര്യന്മാര് നടത്തിയ പ്രാര്‍ത്ഥനയുടെ ഫലമാണ്അവരിന്ന് അനുഭവിച്ച്കൊണ്ടിരിക്കുന്നത്.
തെറ്റ്ബോധ്യപ്പെടുന്ന സാഹചര്യത്തില്അത് ജനസമക്ഷംതുറന്ന് സമ്മതിക്കുകയും തിരുത്തുകയുംചെയ്യുന്നതാണ് പണ്ഡിത പാരമ്പര്യം. അതിലൂടെവ്യക്തിയുടെമഹത്വം വര്‍ദ്ധിക്കുകയാണ് ചെയ്യുക.

കേശസംബന്ധിയായി സനദും(കൈമാറ്റപരമ്പര) നസ്വബയും (കുടുംബപരമ്പര) പറഞ്ഞ്മണിക്കൂറുകളോളം പാതിരാ പ്രസംഗംനടത്തിയ എ.പിവിഭാഗത്തിലെ പ്രമുഖ പ്രഭാഷകരുടെഇപ്പോഴത്തെ കുറ്റബോധത്തില്‍ നിന്നുടലെടുത്ത മൌനവും നേതാക്കളുടെകൂട്ടത്തോടെയുള്ളഒഴിച്ചു പോക്കുംചിന്തിക്കുന്നവര്ക്ക് പാഠമാകേണ്ടതുണ്ട്.
-samasthabahrain
-samasthabahrain