കുവൈത്ത്‌സിറ്റി
: കുവൈത്ത്
ഇസ്ലാമിക് സെന്‍റര്‍ സിറ്റി
മേഖലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ്
ക്യാമ്പയിന്‍ ഉദ്ഘാടനവും
ദിക്ര്‍ മജ്‍ലിസും സംഘടിപ്പിച്ചു.
സിറ്റി സംഘം
ഓഡിറ്റോറിയത്തില്‍ നടന്ന
ക്യാമ്പയിന്‍ ഉണ്ണീന്‍കുട്ടി
ദാരിമിയുടെ അധ്യക്ഷതയില്‍
ഇഖ്ബാല്‍ മാവിലാടം ഉദ്ഘാടനം
ചെയ്തു. ഇഖ്ബാല്‍
ഫൈസി, അഷ്കര്‍
ഹവല്ലി തുടങ്ങിയവര്‍ ആശംസകള്‍
അര്‍പ്പിച്ചു. ഹംസ
ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
മുസ്തഫ എഴോമിന്
ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി
ഹംസ ദാരിമി മെമ്പര്‍ഷിപ്പ്
ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സമീര്‍ ചെട്ടിപ്പടി
സ്വാഗതവും സാദിഖ് നന്ദിയും
ആശംസിച്ചു.
- Abdul Razak