മന്ത്രി ജലീലിന്റെ പരാമർശം മതവിശ്വാസിക്ക് ചേർന്നതല്ല: SKSSF
കോഴിക്കോട്: മുസ്ലിംകൾ മാത്രമേ സ്വർഗ്ഗ പ്രവേശനം നേടൂവെന്ന ഇസ്ലാമിക വിശ്വാസം അപരിഷ്കൃതവും അബദ്ധ ജഢിലവുമാണെന്ന മന്ത്രി കെ. ടി ജലീലിന്റെ ആവർത്തിച്ചുള്ള പ്രസ്താവന ഒരു മത വിശ്വാസിക്ക് ചേർന്നതല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി
തവാസുല്‍; ജാമിഅഃ പ്രചരണ കാമ്പയിന് ഊര്‍ജ്ജിതമാക്കും
ജാമിഅഃ നൂരിയ്യയുടെ വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്ഫോജ്ന ആവിശ്കരിച്ച തവാസുല്‍ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ യോഗം തീരുമാനിച്ചു.
ജാമിഅഃ യുടെ ദൗത്യവും സന്ദേശവും കൈമാറുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ യോഗം വിലയിരുത്തി. വിവിധ മണ്ഡലങ്ങളുടെ
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് ഇസ്ലാമിക് കൗൺസിൽ സ്വീകരണം നൽകി
അബ്ബാസിയ്യ: കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പാളുമായ ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് സ്വീകരണവും ജാമിഅ നൂരിയ്യ പ്രചരണ സമ്മേളനവും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ
സൂഖ് ഉക്കാള് അറബി കവിതാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
ഹിദായ നഗര്‍: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലെ അറബി ഭാഷാ പഠന വിഭാഗം സംഘടിപ്പിച്ച സംസ്ഥാന അറബി കവിതാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
വാഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉല്‍ഘാടനം ചെയ്തു.
മുത്തലാഖ്; നിയമപോരാട്ടം തുടരും: സമസ്ത
കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍ വല്‍ക്കരിക്കാനുള്ള നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിയമപോരാട്ടം തുടരുമെന്ന് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ
SKSSF പ്രീ ക്യാമ്പസ് കോളുകള്‍ക്ക് തുടക്കമായി
കോഴിക്കോട്: കണ്ണൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് നാഷണല്‍ ക്യാമ്പസ് കോളിനു മുന്നോടിയായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, മെഡിക്കല്‍ ക്യാമ്പസ് കോളുകള്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വച്ച് നടന്നു. രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെയും സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്ത
ജൂനിയര്‍ ഫെസ്റ്റ് സെക്കണ്ടറി ബി സോണ്‍ മാമ്പുഴ ജേതാക്കള്‍
ജാമിഅഃ ജൂനിയര്‍ കോളേജസ് വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരം ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് സെക്കണ്ടറി ബി സോണ്‍ മത്സരത്തില്‍ അല്ഹസനാത്ത് മാമ്പുഴ ജേതാക്കള്‍. മൂന്ന് വിഭാഗങ്ങളായി പതിനാല് സ്ഥാപനങ്ങങില് നിന്നും അഞ്ഞൂറോളം പ്രതിഭകളാണ് മാറ്റുരച്ചത്. സബ്ജൂനിയര്, സീനിയര്‍ വിഭാഗങ്ങളില്‍ ഓവറോളും ജൂനിയര്‍ വിഭാഗത്തില്‍
ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശലയുടെ ഓഫ് കാമ്പസുകളിലെയും യുജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍.
ജനുവരി 12, 13 തിയ്യതികളില്‍ ബിദായ, ഊലാ, സാനിയ, സാനവ്വിയ്യ വിഭാഗങ്ങളുടെ പ്രാഥമിക മത്സരങ്ങളും 15, 16 തിയ്യതികളില്‍
ബുക്പ്ലസ് എന്റെ നബി ക്വിസ് ഗ്രാന്റ് ഫിനാലെ നാളെ
കൊരട്ടിക്കര: ചെമ്മാട് ബുക്പ്ലസും കൊരട്ടിക്കര ഖദീജ ബിൻത് ബുഖാരി ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന എന്റെ നബി ക്വിസ് ടാലന്റ് ഷോയുടെ ഗ്രാന്റ് ഫിനാലെ കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിൽ നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും.
ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് നൂർ ഫൈസി ആനക്കര ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ
Labels:
Bookplus,
Darul-Huda-Islamic-University,
Kerala,
Malappuram
അത്തിപ്പറ്റ ഉസ്താദും ബാപ്പുമുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ചിരുന്ന മാതൃതാ നേതാക്കള്‍: എം. ടി അബ്ദുള്ള മുസ്ലിയാര്
ദുബൈ: അത്തിപ്പറ്റ ഉസ്താദും കോട്ടുമല ബാപ്പു മുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ച മാതൃകാ നേതാക്കളായിരുന്നുവെന്ന് സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിന്‍സിപ്പളുമായ എം ടി അബ്ദുള്ള മുസ്ലിയാര് ദുബൈയില്‍ വ്യക്തമാക്കി.
കടമേരി റഹ്മാനിയ്യ യു. എ. ഇ കമ്മിറ്റിയും ഗള്‍ഫ് സത്യധാരയും ദുബൈയില്‍ സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണ
ഓസ്ഫോജ്ന കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല ഖുര്‍ആന്‍ ഹിഫ്ള് മത്സരം
പട്ടിക്കാട്: ഓസ്ഫോജ്ന കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹാജി. കെ മമ്മദ് ഫൈസി ഗോള്‍ഡ് മെഡലിനു വേണ്ടിയുള്ള സംസ്ഥാന തല ഹിഫ്ള് മത്സരം സംഘടിപ്പിക്കുന്നു. ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ കേരളത്തിലെ ദര്‍സ്, ഹിഫ്ള് കോളേജ്
മതത്തിന്റെ അകസാരമറിയുന്ന പണ്ഡിതര്‍ വളര്‍ന്നുവരണം: സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍
ചെമ്മാട്: വിശുദ്ധദീനിന്റെ ആശയങ്ങള്‍ കൂടുതലറിയാന്‍ ലോകത്താകമാനം പ്രബുദ്ധ സമൂഹം മുന്നോട്ടു വരുന്ന പുതിയ കാലത്ത് അവരെ വഴിനടത്തുന്നതിന് മതത്തിന്റെ അകസാരമറിഞ്ഞ പണ്ഡിതര്‍ വളര്‍ന്നുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍.
വിഷയങ്ങള്‍ യഥാവിധി മനസ്സിലാക്കി കൈകാര്യം
വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണം: സിദ്ധീഖ് IAS
കോഴിക്കോട്: കാമ്പസുകള്‍ ക്രിയാത്മക ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണമെന്നും ജാര്‍ക്കണ്ട് മൈന്‍ കമ്മീഷണര്‍ അബൂബക്കര്‍ സിദ്ധീഖ് ഐ. എ. എസ് അഭിപ്രായപ്പെട്ടു. ഫെബ്രുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ നടക്കുന്ന നാഷണല്‍ കാമ്പസ്
ഹര്‍ത്താല്‍ വിരുദ്ധ ജനകീയ കൂട്ടായ്മക്ക് പിന്തുണ നല്‍കും: SKSSF
കോഴിക്കോട്: സമരമുറകളുടെ പേരില്‍ നടത്തിവരുന്ന ഹര്‍ത്താലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളെ ബന്ധിയാക്കിയും സഞ്ചാര സ്വാതന്ത്ര്യം
റോഹിംഗ്യന്‍ കാരുണ്യ പദ്ധതി; SKSSF നു ഐക്യരാഷ്ട്രസഭയുടെ അനുമോദനം
ഹൈദരാബാദ്: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ ഉപസമിതിയായ യു എന്‍ എച്ച് സി ആറിന്റെ അനുമോദനം. കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ നടന്ന എസ് കെ എസ് എസ് എഫ് ഗ്ലോബല്‍ മീറ്റില്‍ വെച്ചാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള
അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം വേണം: ത്വലബാ വിംഗ്
കോഴിക്കോട്: കേരളത്തിന്റെ വാര്‍ഷിക വരുമാനങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശനാണ്യങ്ങളാണ്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും ഉപയുക്തമാകുന്നതിന് അറബി ഭാഷ പ്രാവീണ്യം വര്‍ധിപ്പിക്കുവാന്‍ കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം ആവശ്യമാണെന്ന്
സഹചാരി റിലീഫ് സെല്ലില്‍ നിന്ന് നവംബര്‍ 30 വരെ ധനസഹായം അനുവദിക്കപ്പെട്ടവരുടെ പട്ടിക
PDF can download from this link
സമസ്ത ഇസ്ലാമിക് സെന്റർ ലോഗോ പ്രകാശിതമായി
റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഊദിയിലെ ഔദ്യോഗിക സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റർ ലോഗോ പ്രകാശിതമായി. കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം വിവിധ തലത്തിൽ നിന്നും ലഭിച്ച നിരവധി ലോഗോയിൽ നിന്നും നാഷണൽ കമ്മിറ്റിക്ക് കീഴിലെ പ്രത്യേക ജൂറി അംഗങ്ങളായ സിയാദ് ഹുദവി മുണ്ടേരി സുഹൈൽ ഹുദവി
അന്താരാഷ്ട്ര മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത്
കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാറിലെ മാപ്പിള സമരത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, എസ്. കെ. എസ്. എസ്. എഫ് അന്താ രാഷ്ട്ര മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിക്കുന്നു.
നഗര സൗന്ദര്യത്തിന് വര്‍ണ്ണം നല്കി 'വിഖായ'യുടെ കനോലി കനാല്‍ ശുചീകരണം
കോഴിക്കോട്: നഗര സൗന്ദര്യത്തിന് മാറ്റ് കൂട്ടി നൂറുകണക്കിന് എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയര്‍മാര്‍ കനോലി കനാല്‍ ശുചീകരിച്ചു. കാലത്ത് എട്ട് മണിയോടെ ആയിരത്തോളം വരുന്ന വിഖായ വളണ്ടിയര്‍ നെല്ലിക്കാപുളി പാലം മുതല്‍ പുതിയ പാലം വരേയുള്ള കനോലി കനാല്‍ സര്‍വ്വ സന്നാഹങ്ങളോടെ ശുചീകരണം ആരംഭിച്ചു.
ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് സ്വഗതസംഘമായി
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യു. ജി കോളേജുകളിലെയും വിവിധ സംസ്ഥാനങ്ങളിലുള്ള കാമ്പസുകളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന് സ്വാഗതസംഘമായി.
SKIMVB ലക്ഷദ്വീപ് ഡെലിഗേറ്റ്സ് മീറ്റ് ഡിസംബര്‍ 26, 27ന് മടവൂരില്‍
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ലക്ഷദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ മാനേജ്മെന്റ് പ്രതിനിധികള്‍, ഖാസി- ഖത്തീബുമാര്‍, മുഅല്ലിം പ്രതിനിധികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്സ് മീറ്റ് ഡിസംബര്‍ 26, 27 തിയ്യതികളില്‍
സ്ഥാപന രജിസ്ട്രേഷന്; ഹെല്പ് ഡസ്ക്കുകള്‍ സ്ഥാപിക്കും
ചേളാരി : കേരളത്തിലെ മത സ്ഥാപനങ്ങളുടെ വിവധ രജിസ്ത്രേഷനുകള്‍ സംബന്ധിച്ചു സ്ഥാപന ഭാരവാഹികളെ സഹായിക്കുന്നതിന് മേഖലകള്‍ തിരിച്ച് പ്രത്യേക ഹെല്‍പ്പ് ഡസ്ക്കുകള്‍ സ്ഥാപിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന ഓര്‍ഗനൈസര്‍മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.
നാല് മദ്റസക്കു കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 9879 ആയി
ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്കി. ഇതോടുകൂടി സമസ്തയുടെ അംഗീക്യത മദ്റസകളുടെ എണ്ണം 9879 ആയി.
സയ്യിദ് മുഹ്സിന് ഹുദവി കുറുമ്പത്തൂരിന് ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ്
ക്വലാലംപൂര്‍: സയ്യിദ് മുഹ്സിന് ഹുദവി കുറുമ്പത്തൂരിന് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഐ. ഐ. യു. എം)യില്‍ നിന്ന് ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.
രോഗിയുടെ സ്വകാര്യതാസംരക്ഷണത്തിലെ നൈതികതയും ഇസ്ലാമിക നിയമ തത്വങ്ങളും: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
Labels:
Darul-Huda-Islamic-University,
Kerala,
Malappuram,
Malaysia
ബാക്കപ്പ് കോഴ്സ് ആരംഭിച്ചു
കോഴ്സിന്റെ സംസ്ഥാന തല ലോഞ്ചിംഗിന് പട്ടാമ്പി ഓങ്ങല്ലൂരിലെ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേദിയായി. പ്രായവും പഠന മേഖലയും അടിസ്ഥാനമാക്കി കരിയര്‍ മോട്ടിവേഷന്‍, വ്യക്തിത്വ വികാസം, പഠന രീതികള്‍, പരീക്ഷാ മുന്നൊരുക്കം എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ആബ്ള് കോഴ്സ് രൂപകല്പന ചെയ്തത്.
രണ്ടു മണിക്കൂര്‍ വീതമുള്ള
ദാറുസ്സുഫ: ലോഗോ പ്രകാശിപ്പിച്ചു
ചെമ്മാട് : കിതാബുകൾക്കു പ്രത്യേകമായി ബുക്പ്ലസ് ആരംഭിച്ച പുതിയ ഇംപ്രിൻറ് ദാറുസ്സുഫയുടെ ലോഗോ പ്രകാശനം ദാറുൽ ഹുദാ വി. സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിക്ക് നൽകി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ദർസ് - അറബിക്കോളേജ് സിലബസിലെ ഗ്രന്ഥങ്ങൾ
Labels:
Bookplus,
Darul-Huda-Islamic-University,
Kerala,
Malappuram
കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണവും സഹിഷ്ണുതാ സംഗമവും വെള്ളിയാഴ്ച ദുബൈയില്‍
>>സമസ്ത നേതാക്കള്‍ ദുബൈയില്‍
ദുബൈ:
പ്രമുഖ പണ്ഡിതനും സമസ്ത നേതാവും കടമേരി റഹ് മാനിയ്യ കോളേജ്
പ്രിന്‍സിപ്പളുമായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണ
സമ്മേളനവും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാവര്‍ഷത്തിന്റെ
സന്ദേശപ്രചാരണ സംഗമവും ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക്
ദുബൈയില്‍ നടക്കുമെന്ന് കടമേരി റഹ്മാനിയ്യ കമ്മറ്റി പ്രസിഡന്റ് ഇബ്രാഹിം
മുറിച്ചാണ്ടി, സെക്രട്ടറി പി. കെ അബ്ദുൽ കരീം എന്നിവർ ദുബൈയില്‍ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു. |
SKSBV സില്‍വര്‍ ജൂബിലി; വിദേശ പ്രചരണത്തിന് തുടക്കം
ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില് വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി
സ്വീകരണം നല്കി
ചേളാരി: കേരള സര്‍ക്കാര്‍ മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം. പി. അബ്ദുല്‍ഗഫൂര്‍, മെമ്പര്‍ ഹാജി പി. കെ. മുഹമ്മദ് എന്നിവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് സംഗമത്തില്‍വെച്ച് സ്വീകരണം നല്കി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള
ബുക്പ്ലസ് ഒന്നാം വാർഷികം ആഘോഷിക്കുന്നു
ചെമ്മാട്: പുസ്തക പ്രസാധനരംഗത്ത് പുതിയ ചരിത്രം രചിച്ച ബുക്പ്ലസ് വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ചേർന്ന ചടങ്ങിൽ www.bookplus.co.in എന്ന വെബ്സൈറ്റ് ലോഞ്ചിംഗും ബുക് ഹണ്ട്; റീഡിംഗ് ചലഞ്ച് പ്രഖ്യാപനവും ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍
Labels:
Bookplus,
Darul-Huda-Islamic-University,
Kerala,
Malappuram
ഡിസംബര്‍ 6; SKSSF ഭരണഘടനാ സംരക്ഷണ ദിനം
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ 6 ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ലോകത്തിന് മുമ്പില്‍
SKMMA സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് 25 ന് എടപ്പാളില്‍
ചേളാരി : സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ഡിസംബര്‍ 25 ന് എടപ്പാള്‍ ദാറുല്‍ ഹിദായ കാമ്പസില്‍ നടത്താന്‍ പ്രസിഡണ്ട് കെ. ടി. ഹംസ മുസ്ലിയാരുടെ അധ്യക്ഷയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9875 മദ്റസകളില്‍ നടപ്പാക്കേണ്ട
മുസ്ലിംകൾ മാതൃകാ ജീവിതം നയിക്കണം: ഹമീദലി ശിഹാബ് തങ്ങൾ
കുവൈത്ത് സിറ്റി: ഉത്തമ സമുദായമെന്നു അല്ലാഹു വിശേഷിപ്പിച്ച മുഹമ്മദ് നബി (സ)യുടെ സമുദായമായ നാം മാതൃകാപരമായ ജീവിതം നയിക്കാൻ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മുഹമ്മദ് നബി(സ)യും അവിടുത്തെ അനുയായികളും അതിനു ശേഷം വന്ന മഹാന്മാരും ഔലിയാക്കളും
SKSSF ബദിയടുക്ക മേഖല വിഷൻ-18 ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു
ബദിയഡുക്ക: എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല വിഷൻ 18 " കാലം കൊതിക്കുന്നു ; നാഥൻ വിളിക്കുന്നു എന്ന പ്രമേയത്തിൽ നടന്നുവരുന്ന നൂറ് ഇന കർമ്മ പദ്ധതിയുടെ സമാപന മഹാ സമ്മേളനം ബദിയടുക്ക ബോൾക്കട്ട ഗ്രൗണ്ടിൽ ഹുദൈബിയ്യയിൽ ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു. സമാപന സമ്മേളനം സമസ്ത ദക്ഷിണ കന്നഡ
സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്. ഐ. സി) സൗദി പ്രഥമ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
മദീന: സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനോപഹാരമായ സമസ്തക്ക് പ്രവാസ ലോകത്ത് ഒരു പേരില്‍ സംഘടന എന്ന സംവിധാനത്തിന് പരിശുദ്ധ മദീനയില്‍ വെച്ച് തുടക്കമായി. സൗദിയുടെ വിവിധ മേഘലകളില്‍ വ്യത്യസ്ഥ ലേബലുകളില്‍ നടത്തിയ കര്‍മ്മ പദ്ധതികള്‍ ഏകോപിച്ച് കൊണ്ട് സമസ്ത ഇസ്ലാമിക് സെന്റര്‍ എന്ന പേരില്‍
Subscribe to:
Posts (Atom)