SMF ഉമറാ കോണ്‍ഫറന്‍സ്; വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു
മലപ്പുറം: 2019 ജനുവരി 30-ന് എസ്. എം. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന ഉമറാ കോണ്‍ഫറന്‍സ് പ്രചാരണാര്‍ത്ഥം വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കിത്തുടങ്ങി.
സംസ്ഥാനത്തിനകത്തും പുറത്തുമായി എസ്. എം. എഫില്‍ രജിസ്റ്റര്‍ ചെയ്ത മൂവ്വായിരത്തിലധികം മഹല്ലുകളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രധിനിധികളെ
ജാമിഅഃ നൂരിയ്യയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക്
പെരിന്തല്‍മണ്ണ: പ്രളയ ദുരന്തമുഖത്തും മറ്റു സേവന മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജാമിഅഃ നൂരിയ്യഃയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക് നല്‍കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.
കേരളവും കര്‍ണ്ണാടകയുടെ വിവിധ പ്രദേശങ്ങളും പ്രളയത്തെ
SKSSF സിമ്പിയോസിസ് ടീൻ ഹബ്ബിന് പ്രൗഢമായ തുടക്കം
ചാപ്പനങ്ങാടി: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ക്ലസ്റ്റർ തലങ്ങളിൽ ജനുവരി മാസം സംഘടിപ്പിക്കുന്ന സിമ്പിയോസിസ് ടീൻ ഹബ്ബുകൾക്ക് തുടക്കമായി. സിറാജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന തല ഉൽഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കൗമാരകാലത്തെ ക്രിയാത്മകമാക്കുന്നതിലൂടെ ജീവിതം മുഴുവൻ
സിബാഖ് കലോത്സവം; കാരവന് തുടക്കമായി
തിരൂരങ്ങാടി/ തളങ്കര: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ദേശീയ കലോത്സവം സിബാഖ് 19 ന്റെ പ്രചാരണാര്‍ത്ഥം സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സിബാഖ് കാരവന് കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ തുടക്കം.
Labels:
Darul-Huda-Islamic-University,
Kasaragod,
Kerala,
Malappuram
ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി. ജനുവരി 9 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളത്തില്‍ ഇരുപത് സെഷനുകളിലായി ഒട്ടേറെ വിഷയങ്ങളില്‍ പ്രൗഡമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍: പരീക്ഷാ അറിയിപ്പ്
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 3-ാം തിയ്യതി വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സ്‌കൂള്‍ വര്‍ഷ അര്‍ദ്ധവാര്‍ഷിക പരീക്ഷ 5-ാം തിയ്യതി ശനിയാഴ്ച നടത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
SKSSF സിമ്പിയോസിസ് ടീൻ ഹബ്ബ് സംസ്ഥാന തല ഉദ്ഘാടനം നാളെ (ബുധൻ)
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ക്ലസ്റ്റർ തലങ്ങളിൽ ജനുവരി മാസം സംഘടിപ്പിക്കുന്ന സിമ്പിയോ സിസ് ടീൻ ഹബ്ബുകളുടെ സംസ്ഥാന തല ഉൽഘാടനം നാളെ ഉച്ചക്ക് രണ്ടിന് ചാപ്പനങ്ങാടിയിൽ നടക്കും. പുതിയ ചക്രവാളങ്ങൾ കണ്ടെത്തുയെന്ന ശീർഷകത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ള
Subscribe to:
Posts (Atom)