128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവ0ര്ക്കുള്ള പരിശീലന പരിപാടി കഴിഞ്ഞ ദിവസം നടന്നു.
9139 മദ്റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതു പരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. 2012 ജൂണ്‍ 29ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന് കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടിയും നടന്നിരുന്നു.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 974 സെന്ററുകള്‍ 87913 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 17 സെന്ററുകള്‍ 235 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 341 സെന്ററുകള്‍ 7801 കുട്ടികള്‍, ഏറ്റവും കുറവ് ഹസ്സന് 5 സെന്റര്‍ 41 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു.എ.ഇ. 11 സെന്ററുകള്‍ 449 കുട്ടികള്‍, കുറവ് മലേഷ്യാ 2 സെന്ററുകള്‍ 19 കുട്ടികള്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍, മലേഷ്യ, ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലെയും ഈ വര്‍ഷത്തെ കുട്ടികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്മാന് ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര് അറിയിച്ചു.