മലപ്പുറം : വളവന്നൂര്‍ മേഖല എസ്.എം.എഫ് ദര്‍സ് സംഗമം 24-9-13 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുത്തനത്താണി മദ്രസയില്‍ നടത്തുവാന്‍ എസ്.എം.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മഹല്ല്, പള്ളി കമ്മിറ്റി ഭാരാവാഹികള്‍, ഖത്തീബുമാര്‍, മുദരിസുമാര്‍ പങ്കെടുക്കുന്ന സംഗത്തില്‍ എസ്.എം.എഫ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും.