'ഒർഗനൈറ്റ് 2013' SKSSF ദുബൈ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ഇന്ന്

ദുബൈ : ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാമ്പ് ഒർഗനൈറ്റ് 2013 സെപ്തമ്പര്‍ 20ഇന്ന് വെള്ളിയാഴ്ച്ച ദുബൈ അൽ ബറാഹ താഹിറ രസ്റൊരന്റിൽ വെച്ച് നടക്കും . രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പ്രമുഖ പ്രഭാഷകരായ അബ്ദുസ്സലാം ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി, അലവിക്കുട്ടി മൗലവി മുതൗവല്ലൂര്‍, ഷൗക്കത്ത് മൗലവി ദൈദ് എന്നിവര്‍ പങ്കെടുക്കും. രാവിലെ 8.30 ന് രജിസ്തേഷൻ ആരംഭിക്കും .