കുവൈത്ത്
: കുവൈത്ത്
കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍
ബലി പെരുന്നാളിനോടനുബന്ധിച്ച്
സംഘടിപ്പിക്കുന്ന 'ഈദ്
നിലാവ് 2013' പരിപാടിയുടെ
വിജയത്തിനായി സയ്യിദ് നാസര്‍
അല്‍ മഷ്ഹൂര്‍ തങ്ങള്‍
ചെയര്‍മാനായി 101 അംഗ
സ്വാഗത സംഘം രൂപീകരിച്ചു.
അബ്ദുല്‍സലാം
മുസ്‌ലിയാര്‍ വാണിയന്നൂര്‍
(വൈസ്
ചെയര്‍മാന്‍), സയ്യിദ്
ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍
(ചീഫ്
കോര്‍ഡിനേറ്റര്‍), അബ്ദു
ഫൈസി (കോര്‍ഡിനേറ്റര്‍),
ഹംസ ബാഖവി
(ചീഫ്
കണ്‍വീനര്‍), ആബിദ്
അല്‍ ഖാസിമി (കണ്‍വീനര്‍),
ഇസ്മായീല്‍
ഹുദവി (സെക്രട്ടറി),
മുഹമ്മദലി
ഫൈസി (പ്രോഗ്രാം
കണ്‍വീനര്‍).
- KKSMC Media