ഷാര്‍ജ
: SKSSF ഷാര്‍ജ
സ്റ്റേറ്റ് കമ്മിറ്റി
സംഘടിപ്പിക്കുന്ന ഈദ് സഗമം
പെരുന്നാള്‍ നിസ്കാരാനന്തരം
(06-11-2011 രാവിലെ
8 മണിക്ക്)
ഷാര്‍ജ ഇന്ത്യന്‍
ഇസ്ലാമിക് ദഅ്വാ സെന്ററില്‍
നടക്കുന്നു. ദഅ്വാ
സെന്റര്‍ പ്രസിഡന്റ്
കടവല്ലൂര്‍ അബ്ദുറഹ്മാന്
മൗലവി സംഗമം ഉദ്ഘാടനം ചെയ്യും.
എല്ലാ
പ്രവര്‍ത്തകരെയും ക്ഷണിക്കുന്നതായി
ഭാരവാഹികള്‍ അറിയിച്ചു.
- അബ്ദുറസാഖ്
വളാഞ്ചേരി