ബി.എസ്.സി. കൗണ്‍സലിങ് സൈക്കോളജി; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : വെസ്റ്റ്ഹില്ലിലെ ബ്ലെസ്ഡ് ചാവറ എജ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള ബി.എസ്.സി. കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. ഫോണ്‍ : 9846466999, 0495-2462660.