റിയാദ്
: പണ്ഡിത
നേതൃത്വത്തോടെയുള്ള വാദീനൂര്
ഹജ്ജ് സംഗമത്തിന് ചൊവ്വാഴ്ച
3 മണിക്ക്
റിയാദ് ഇസ്ലാമിക് സെന്റര്‍
ഭാരവാഹികള്‍ യാത്രയയപ്പ്
നല്കി. ഹജ്ജ്
സംഗത്തോടൊപ്പം അമീറുമാരായി
മുസ്തഫ ബാഖവി പെരുമുഗം,
അബൂബക്കര്‍
ഫൈസി ചങ്ങമനാട്, അബൂബക്കര്‍
ഫൈസി ചുങ്കത്തറ, SYS സംസ്ഥാന
സെക്രട്ടറി മുസ്തഫ മാസ്റ്റര്‍
മുണ്ടുപാറ എന്നിവരും;
ഹൈദരലി വാഫി
ഇരിങ്ങാട്ടിരി, അബുട്ടി
മാസ്റ്റര്‍ ശിവപുരം,
ഉമ്മര്‍ കോയ
യൂണിവേഴ്സിറ്റി, ഹംസ
കോയ പെരുമുഗം, അബ്ദുറസാഖ്
വളകൈ എന്നിവരും സംഘത്തോടൊപ്പം
ഉണ്ട്. യാത്രയയപ്പിന്
ഇസ്ലാമിക് സെന്റര്‍
ഭാരവാഹികളായ എന്‍.സി.
മുഹമ്മദ്,
അലവിക്കുട്ടി
ഒളവട്ടൂര്‍, ഫവാസ്
ഹുദവി, മുഹമ്മദ്
കോയ തങ്ങള്‍, ഹംസ
മൂപ്പന് ഇരിട്ടി,
നൌഷാദ് വൈലത്തൂര്‍,
നസീര്‍ കൈപ്പുറം,
ഹബീബുള്ള
പട്ടാന്പി, അസീസ്
പുള്ളാവൂര്‍, ബശീര്‍
താമരശ്ശേരി, കുഞ്ഞി
മുഹമ്മദ് ഹാജി തുടങ്ങി പല
പ്രമുഖരും എത്തിയിരുന്നു.