SKSSF ചെമ്മാട് ക്ലസ്റ്റര്‍സമ്മേളനം

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് ചെമ്മാട് ക്ലസ്റ്റര്‍സമ്മേളനം സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ പുത്തനത്താണി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി റഹിം ചുഴലി അധ്യക്ഷനായി. അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, സുബൈര്‍ ബാഖവി പാലത്തിങ്ങല്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു.