പൊന്നാനി
: SKSSF പൊന്നാനി
ക്ലസ്റ്ററിന്‍രെ ആഭിമുഖ്യത്തില്‍
തെക്കേപ്പുറം സെന്‍ററില്‍
സംഘടിപ്പിച്ച ഈദ് സ്നേഹ സംഗമം
മസ്കറ്റ് സുന്നി സെന്‍റര്‍
ചെയര്‍മാന്‍ പുറങ്ങ് അബ്ദുല്ല
മൗലവി ഉദ്ഘാടനം ചെയ്തു.
റസാഖ് പുതുപൊന്നാനി
അദ്ധ്യക്ഷത വഹിച്ചു.
പി.കെ.
ലുഖ്മാനുല്‍
ഹക്കീം ഫൈസി ഈദ് സന്ദേശം
നല്‍കി. മുനിസിപ്പല്‍
കൗണ്‍സിലര്‍ അബ്ദുല്ല കുട്ടി,
അലിയാസ് കോയ
മാസ്റ്റര്‍, ഇബ്റാഹീം
മുസ്‍ലിയാര്‍, വി.
ആസിഫ്,
അബ്ദുല്‍ കരീം
അന്‍വരി, എ.
യഹ്‍യ,
കെ. മുനീര്‍,
സലീം വാഫി
പ്രസംഗിച്ചു. എം.പി.
ഹസന്‍ ബാവ,
ഇ.കെ.
ജുനൈദ്
ഗാനമാലപിച്ചു.
- മുഹമ്മദ്
റഫീഖ്, പുതുപൊന്നാനി