ബഹ്റൈന്‍
: സമസ്ത
കേരള സുന്നി ജമാഅത്ത് റിഫ
ഏരിയാ ഈദ് സംഗമം വളരെ വിപുലമായ
പരിപാടികളോടെ പാണക്കാട്
മുഹമ്മദലി ശിഹാബ് തങ്ങള്‍
ഓഡിറ്റോറിയത്തില്‍ (സമസ്ത
മദ്റസ, രിഫ
ഡെല്‍മണ്‍ ബേക്കറിക്ക് സമീപം)
വെച്ച് 07-11-2011
തിങ്കളാഴ്ച
രാത്രി 7 മണിക്ക്
നടക്കും. പരിപാടിയില്‍
സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍,
സുബൈര്‍ ഫൈസി
കട്ടുപ്പാറ എന്നീ പ്രമുഖര്‍
പങ്കെടുക്കും. കൂടാതെ
കുട്ടികളുടെ കലാ പരിപാടികളും
ക്വിസ് പ്രോഗ്രാമും ഉണ്ടായിരിക്കും.
- എം.എ.
റഹ്‍മാന്‍,
SKSJ ജോ.സെക്രട്ടറി