സീറ്റ് ഒഴിവുണ്ട്

കോഴിക്കോട് : കാപ്പാട് ഇലാഹിയ്യ ഹയര്‍സെക്കണ്ടറി സ്കൂളില്‍ +1 സയന്‍സ്, കൊമേഴ്സ് (പെണ്‍കുട്ടികള്‍ക്ക് മാത്രം)  കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447765992
- ainul huda kappad