ജാമിഅ: നൂരിയ: ഗോള്‍ഡന്‍ ജൂബിലി ഓസ്ഫോജ്ന പ്രചരണം ഇന്ന് ദുബൈയില്‍


ദുബൈ : ജാമിഅ: നൂരിയ: ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഓസ്ഫോജ്ന യു.എ.ഇ നാഷണല്‍ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ദുബൈയില്‍ നടക്കുന്ന പ്രചാരണ സമ്മേളനത്തില്‍ ജാമിഅ: നൂരിയ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. ദുബൈ കെ.എം.സി.സി അല്‍ ബറാഹ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.