മുസ്തഫ അശ്രഫി കക്കുപടിക്ക് കുവൈത്തില്‍ സ്വീകരണം നല്‍കി

കുവൈത്ത് ഇസ്ലാമിക്‌ സെന്‍റെര്‍ ആദര്‍ശ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ മുസ്തഫ അശ്രഫി കക്കുപടിക്ക് കുവൈത്ത് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍