ജനുവരി 10 ന് പുരസ്‌കാരം സമ്മാനിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമാരായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, വില്ല്യാപള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ (സമസ്ത മുശാവറ). ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, ഹാജി കെ. മമ്മദ് ഫൈസി, ഹക്കീം ഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി (വിദ്യഭ്യാസം), മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്ലത്തീഫ് ഫൈസി ഇരിങ്ങാട്ടിരി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്ല ഫൈസി പടന്ന, ഇ. ഹസന്‍ മുസ്‌ലിയാര്‍ എറണാകുളം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ (ദര്‍സ്), ഉമര്‍ ഫൈസി മുക്കം, കെ.എ റഹ്മാന്‍ ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, മുഹമ്മദ് ഫൈസി ഓണംമ്പിള്ളി (സംഘാടനം), എം.പി മുസ്തഫല്‍ ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, എം.കെ. കൊടശ്ശേരി, സിദ്ദീഖ് ഫൈസി നദ്‌വി ചേറൂര്‍ (ഇസ്‌ലമിക് സാഹിത്യം), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ബശീര്‍ ഫൈസി ചീക്കോന്ന് (അറബിക് കവിത), ഡോ. സൈതാലി ഫൈസി പട്ടിക്കാട്, ഡോ. ഇസ്മായില്‍ ഫൈസി കായണ്ണ, ഡോ. സലാം ഫൈസി പാതിരമണ്ണ (ഗവേഷണം), അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി (അറബിക് പത്രപ്രവര്‍ത്തനം) എന്നിവരാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍.
ഫൈസി പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ക്കുമുള്ള ഉപഹാരം നേരത്തെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചിരുന്നു.