കണ്ണൂര്‍ ജില്ലാ മനുഷ്യജാലിക സ്വാഗത സംഘം ഓഫീസ് തുറന്നു

കണ്ണൂര്‍ ജില്ലാ മനുഷ്യജാലിക സ്വാഗത സംഘം ഓഫീസ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു