വേങ്ങര : വേങ്ങര കാമ്പസ് കാളി നു അന്തിമ രൂപമായി.പതിമൂനിനു വേങ്ങര വ്യാപാര ഭവന് ഓടിറ്റൊരിയത്തില്‍ നടക്കുന്ന പരിപാടി രാവിലെ 80.30 നു രജിസ്ട്രഷന് ആരംഭിക്കും .പാണക്കാട് സയ്യിദ് രശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും .
സംഘടന,ധാര്‍മികത,കരിയര്‍ എന്നീ സെഷനുകളിലായി റിയാസ് നരിക്കുനി , അബ്ദുല്‍ റഷീദ് ബാഖ്വി ,ഡോ .ബഹാഉദ്ധീന്‍ ഹുദവി എന്നിവര്‍ ചര്‍ച്ചക്ക് നേത്ര്ത്വം നല്‍കും . വേങ്ങരയിലെ വിവിധ കലാലയങ്ങളില്‍ നിന്നും തിരഞ്ചെടുത്ത വിദ്യാര്‍ത്ഥികളാണ് ക്യാമ്പസ് കാളി ല്‍ പങ്കെടുക്കുക,