ഓസ്ഫോജ്ന യു.എ.ഇ തല പണ്ഡിത ക്യാമ്പ് നവംബര്‍ 16 ന് വെള്ളിയാഴ്ച്ച

അബുദാബി : പട്ടിക്കാട് ജാമി അ നൂരിയ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ജാമി അ പൂര്‍ വ വിദ്യാര്‍ഥി സംഘടന "ഓസ്ഫോജ്ന" യു.എ.ഇ നാഷണല്‍ കമ്മിറ്റി സംഘടിപ്പികുന്ന പണ്ഢിത ക്യാമ്പ് 2012 നവംബര്‍ 16 ന് വെള്ളിയാഴ്ച്ച അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കും. സമസ്തയുടെ അഗീകാരത്തില്‍ കേരളത്തില്‍ ഉള്ള മുഴുവന്‍ സ്ഥാപനങ്ങളിലേയും പണ്ഡിതന്ന്മാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.ക്യാമ്പില്‍ പങ്കെടുക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്തു റജിസ്റ്റര്‍ ചെയ്യവുന്നതാണ്