Showing posts with label kerala-islamic-class-room. Show all posts
Showing posts with label kerala-islamic-class-room. Show all posts

നന്തി ദാറുസ്സലാം സമ്മേളനം; സമാപനം ഞായറാഴ്ച; SKICR-ൽ തല്‍സമയ സംപ്രേഷണം ആരംഭിച്ചു

ശംസുൽ ഉലമ നാഗർ: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നന്തിയില്‍ ആരംഭിച്ച നന്തി ദാറുസ്സലാം അറബിക്‌ കോളേജ്‌ 40–ാം വാര്‍ഷിക 13–ാം സനദ്‌ ദാന റൂബി ജൂബിലി സമ്മേളനത്തിന്റെ  തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 
www.kicrlive.com വഴിയും ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക്‌ റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന SKICR ഇന്റര്‍നെറ്റ്‌ റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം തല്‍സമയം കേള്‍ക്കാം. Google play Store വഴി SKICR റേഡിയോ മൊബൈലിൽ  INSTALL ചെയ്യാവുന്നതാണ്. 

നന്തി ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എസ്.എഫ്  സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സാഹിബ് നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം.(അവ. SKICR റെക്കോര്‍ഡ്സ്) കൂടുതല്‍ സമ്മേളന റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

'നൂറുന്‍ അലാ നൂര്‍' SKICR-SKSSF മീലാദ് കാമ്പയിൻ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം പ്രഭാഷണ പരമ്പര (RECORD) ;

SKICR- SKSSF കാമ്പയിൻ  'നൂറുന്‍ അലാ നൂര്‍' പ്രഭാഷണ പരമ്പരയിലെ മുന്‍ വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

മുശാവറ ക്ലിപ്പ് - കാന്തപുരം വിഭാഗം വീണ്ടും അപഹാസ്യരായി- SKICR ഓണ്‍ലൈന്‍ ചര്‍ച്ച (Record)

വിഘടിത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജിശാന്‍ മാഹിയും മുഹമ്മദ് യാമന്തളിയും വീണ്ടും രംഗത്ത്
കാന്തപുരം വിഭാഗം ഔദ്യോഗികമായി പുറത്താക്കി എന്നറിഞ്ഞിട്ടും കുരുവ‍ട്ടൂര്‍ ഹാഫിളിനു പിന്നില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെ, ദിവസങ്ങള്‍ക്കു മുന്പ് സ്വന്തം മുശാവറയുടെ ക്ലിപ്പെന്ന പേരില്‍ നേതൃത്വം പുറത്തിറക്കിയ 'നാടക'ത്തിലൂടെ വിഘടിതര്‍ വീണ്ടും അപഹാസ്യരായി.. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചര്‍ച്ചയുടെ 
റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം.. നൗഷാദ് താഴെക്കോട്(സുന്നിസം), മുഹമ്മദ് യാമന്തളി, ജിശാന്‍ മാഹി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

SKSSF Silver Jubilee Grand finale LIVE-(SKICR-Record)


കൂടുതൽ റെക്കോർഡുകള്‍ക്കും തല്‍സമയ സംപ്രേഷണത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക

SKSSF Silver Jubilee Grand finale LIVE-Record


സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമര്‍ഖന്ദ് തത്സമയ സംപ്രേഷണത്തിന് സജ്ജമായി സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍റ് ഫിനാലെ തത്സമയ സംപ്രേഷണത്തിന് സർവ്വ സജ്ജമായി സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ് ടീം സമ്മേളന ദൃശ്യങ്ങൾ തത്സമയം നാട്ടിലും വിദേശത്തുമുള്ള പതിനായിരങ്ങൾക്ക് എത്തിക്കാൻ സർവ സജ്ജമായി നഗരിയിൽ ക്യാമ്പ്‌ ചെയ്യുന്നു. നൂറുദ്ധീൻ തങ്ങൾ ജിഫ്രി, ഇസ്ഹാഖ് മഞ്ചേരി, മൻസൂറലി പാറക്കടവ്, മുബാറക്ക്‌ എടവണ്ണപ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെ.ഐ.സി.ആര്‍ ലൈവ് ടീം ആണ് ഇതിനായി രംഗത്തുള്ളത്. സമ്മേളന ശബ്ദ-ദൃശ്യങ്ങൾ ഓണ്‍ലൈൻ ക്ലാസ്സ്‌ റൂമിലും മൊബൈൽ ടിവി വഴിയും ശബ്ദ-ദൃശ്യങ്ങൾ ഇന്റർ നെറ്റ് റേഡിയോ വഴിയും ലഭിക്കും. സന്ദര്‍ശിക്കുക www.kicrlive.com, www.keralaislamicroom.com, www.skssf.in
- Noorudheen Thangal Jifri

SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ്‌ ഫിനാലെ; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

ഓണ്‍ലൈന്‍: “നീതിബോധത്തിന്റെ നിതാന്ത ജാഗ്രത” എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ ഇന്ന്‌(വ്യാഴം) മുതല്‍ ആരംഭിക്കുന്ന എസ്‌ കെ എസ്‌ എസ്‌ എഫ്‌ സില്‍വര്‍ ജൂബിലി ഗ്രാന്റ്‌ ഫിനാലെയുടെ തല്‍ സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഞായറാഴ്‌ച വരെ നീണ്‌ടു നില്‍ക്കുന്ന സമ്മേളന ചടങ്ങുകള്‍ പൂര്‍ണ്ണമായും www.kicrlive.com, www.keralaislamicroom.com ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. ബൈലക്‌സ്‌ മെസഞ്ചറില്‍ പുതുതായി നിലവില്‍ വന്ന സമസ്‌ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും തല്‍സമയ സംപ്രേഷണം ലഭ്യമാണ്‌. 
നോക്കിയ പ്ലെസ്റ്റോര്‍ വഴി ഡണ്‍ലോഡ്‌ ചെയ്‌തു ഉപയോഗിക്കാവുന്ന കെ.ഐ.സി.ആര്‍ റേഡിയോയില്‍ മൊബൈല്‍ ടി.വി സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്‌ട.് വിശദവിവരങ്ങള്‍ക്ക്‌ 0091-9846344404(India),  00966-538939288 (KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടുക.

SKSSF Neethi bhodhana Yathra Live from Kozhikkode (Record)



കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന നീതിബോധന യാത്ര പരിപാടിയില്‍ വെച്ച് സമസ്തയിലേക്ക് കടന്നുവന്ന 60 ഓളം സഖാഫി, സഅദി, മിസ്ബാഹി തുടങ്ങിയ ബിരുധ ദാരികളും ബിരുധ മില്ലാത്തവരും.. (കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്), കൂടുതല്‍ ക്ലാസ്സ് റൂം റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ജാമിഅ സമ്മേളനം; തത്സമയ സംപ്രേഷണത്തിന് സജ്ജമായി KICR_SKSSF കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

മലപ്പുറം : ജാമിഅ സമാപന സമ്മേളനം തത്സമയ സംപ്രേഷണത്തിന് സര്‍വ സജ്ജമായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം. SKSSF സംസ്ഥാന സമിതിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ സംരംഭമായ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ലൈവ് ടീം സമ്മേളന ദ്രിശ്യങ്ങള്‍ തത്സമയം നാട്ടിലും വിദേശത്തും ഉള്ള പതിനായിരങ്ങള്‍ക്ക് എത്തിക്കാന്‍ സര്‍വ സജ്ജമായി സമ്മേളനത്തിന്റെ ആദ്യ ദിനം തൊട്ടു തന്നെ നഗരിയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. നൂറുദ്ധീന്‍ തങ്ങള്‍ ജിഫ്രി, ഇസ്ഹാഖ് മഞ്ചേരി, മന്‍സൂറലി പാറക്കടവ്, അബ്ദുല്ല തോട്ടക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള KICR ലൈവ് ടീം ആണ് ഇതിനായി രംഗത്തുള്ളത്. സമാപന സമ്മേളന ശബ്ദ-ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിന് പുറമെ മൊബൈല്‍ ഇന്റര്‍ നെറ്റ് റേഡിയോ, www.kicrlive.com, www.keralaislamicroom.com, www.jamianooriya.org തുടങ്ങിയ സംവിധാനങ്ങള്‍ വഴിയും പ്രക്ഷേപണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി KICR_SKSSF അഡ്മിന്‍ ഡസ്ക് അറിയിച്ചു.
- Noorudheen Thangal Jifri

ആദര്‍ശ യാത്ര വിജയിപ്പിക്കും : KICR

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ഇസ്തിഖാമ സംസ്ഥാന സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന അഹ്ലുസ്സുന്ന കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് 18 മുതല്‍ 20 വരെ നടത്തുന്ന ആദര്‍ശ യാത്ര വിജയിപ്പിക്കാന്‍ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ കേരള ഇസ്ലാമിക് ക്ലാസ് റൂം തീരുമാനിച്ചു.

യോഗത്തില്‍ കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ഐന്‍ അധ്യക്ഷത വഹിച്ചു. നൂര്‍ ഫൈസി റാസല്‍ഖൈമ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മസ്നവി ജിദ്ദ, അമീര്‍ ഇരിങ്ങല്ലൂര്‍, ജാഫര്‍ ജിദ്ദ, മുസ്തഫ ഹുദവി ന്യൂസിലാന്‍ഡ്, ഗഫൂര്‍ മൌലവി അബൂദാബി, ശംസുദ്ദീന്‍ ഫൈസി കുവൈത്ത്, സമദ് ഫൈസി ഒമാന്‍, മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി. അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മിസ്അബ് വാഫി, അമീന്‍ കൊരട്ടിക്കര, നസീഫ് യമാനി, ഇസ്ഹാഖ് മഞ്ചേരി സംബന്ധിച്ചു. നൌഷാദ് താഴേക്കോട് സ്വാഗതവും അബ്ദുല്ല തൊട്ടക്കാട് നന്ദിയും പറഞ്ഞു.

വ്യാജ കേശം; വിഘടിത പാളയത്തെഞെട്ടിച്ച്‌ വീണ്ടും ജിശാന്‍ മാഹി; തനിക്ക്‌ സംഘടന മെമ്പര്‍ഷിപ്പുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍

വിഘടിത മെമ്പര്‍ഷിപ്പ്‌ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു 

  • "സംഘടനയോ കാന്തപുരമോ അല്ല, തനിക്ക്‌ വലുത്‌ മുത്തുനബി(സ)തങ്ങളാണ്‌ "
  • "തനിക്കെതിരെ കുപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നേതാക്കളുടെ 'തിരുനിറം' തുറന്നുകാണിക്കും തീയില്‍ മുളച്ചത്‌ വിഘടിതരുടെ വെയിലത്ത്‌ വാടില്ല"
  • മുടി വിഷയം മാത്രമല്ല വിഘടിതരുമായി 'തടി'വിഷയത്തിലും സംവാദത്തിനുതയ്യാറാണ്

പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യെ നിന്ദിക്കുകയും ഇമാം ജീലാനി, ഇമാം മഅ്‌റൂഫുല്‍ ഖര്‍ഖി, ഇമാം ജുനൈദുല്‍ ബാഗ്‌ദാദി തുടങ്ങിയ മഹാ•ാരുടെ പേരില്‍ വ്യാജ സനദുണ്ടാക്കി അപമാനിക്കുകയും ചെയ്‌തവരുടെ മെമ്പര്‍ഷിപ്പ്‌ താന്‍ ഇനി പോക്കറ്റില്‍ സൂക്ഷിക്കില്ലെന്നും അതിന്റെ സ്ഥാനം കുപ്പതൊട്ടിയാണെന്നും പ്രഖ്യാപിച്ചാണ്‌ ജിശാൻ മാഹി തന്റെ മെമ്പര്‍ഷിപ്പ്‌  വലിച്ചെറിഞ്ഞത്‌.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ നടത്തിയ ജിശാന്‍മാഹിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കേള്‍ക്കാം. 
(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത കൂടുതൽ റെക്കോർഡുകൾ www.sunnigallery.blogspot.com ൽ ലഭ്യമാണ്)

SKSSF സില്‍വര്‍ ജൂബിലി പ്രചരണോദ്ഘാടനം ഇന്ന് ; കാന്തപുരം ഗ്രൂപ്പ്‌ വിട്ടവരും സംബന്ധിക്കുന്നു; തത്സമയ സംപ്രേഷണം ക്ളാസ് റൂമിൽ

ഓണ്‍ലൈൻ: നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌ കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ജില്ലാതല പ്രചരണോദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 9ന് മൂന്ന് മണിക്ക് നടക്കും. പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള പ്രമുഖ നേതാക്കളും കാന്തപുരം വിഭാഗം വിട്ട മുഹമ്മദ് രാമന്തളി, ജിഷാന്‍ മാഹി,  അന്‍സാര്‍ മാസ്റ്റര്‍, എ.ആര്‍.സി.കെ.പി തുടങ്ങിയവരും സംബന്ധിക്കും.
ചടങ്ങ്‌ പൂര്‍ണ്ണമായും www.kicrlive.com, http://sunni-gallery.blogspot.com/p/kicr.htmlബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക്‌ 9846344404(India),  00966-502637255(KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടാവുന്നതാണ്.

വ്യാജകേശം; വിഘടിത പാളയത്തെ ഞെട്ടിച്ചും വെല്ലുവിളിച്ചും പയ്യോളിയില്‍ നടന്ന വിശദീകരണ സമ്മേളനം(RECORD)

ഒളവട്ടൂർ സംവാദം നടക്കാതിരിക്കാൻ ഗൂഡാലോജന നടന്നുവെന്ന്  ഇവിടെ വെച്ച് സമസ്തയിലേക്ക് കടന്നു വന്ന സിദ്ധീഖ്  സുഹ് രി നിസാമിയുടെ വെളിപ്പെടുത്തൽ 
വ്യാജകേശ വിവാദത്തില്‍ നാളിതുവരെ നടന്ന അണിയറ രഹസ്യങ്ങള്‍ ഒന്നൊന്നായി ചുരുളഴിച്ചും പ്രവാചകനിന്ദക്കും വിശ്വാസ വഞ്ചനക്കും കൂട്ടു നിന്ന വിഘടിത നേതാക്കളെ പേരെടുത്ത്‌ വെല്ലുവിളിച്ചും കഴിഞ്ഞ ദിവസം പയ്യോളിയില്‍ നടന്ന വിശദീകരണ സമ്മേളനത്തിലെ സുപ്രധാന ഭാഗങ്ങൾ ഇവിടെ  (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയ സംപ്രേഷണത്തില്‍ നിന്ന്‌)കേള്‍ക്കാം.
  
ജിശാൻ മാഹി സംസരിക്കുന്നു..
സമസ്തയിലേക്ക് കടന്നു വന്ന സിദ്ധീഖ്  സുഹ് രി  സംസരിക്കുന്നു..

മുഹമ്മദ്‌ രാമന്തളി സംസാരിക്കുന്നു..
ചടങ്ങില്‍ വെച്ച്‌ ഹസ്സന്‍ സഖാഫി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങളും കൂടുതല്‍ ക്ലിപ്പുകളുമുള്‍പ്പെടുത്തിയ പ്രോഗ്രാമിന്റെ പൂര്‍ണ്ണമായ വീഡിയോ സിഡി ഉടനെ പുറത്തിറങ്ങുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്‌.(അവ.www.sunni-gallery.blogspot.com)

'സുപ്രഭാതം' ദിനപത്രം പ്രകാശനം; കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ തല്‍സമയ സംപ്രേഷണം

ഓണ്‍ലൈൻ: ഇഖ്‌റഅ്‌ പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രം പ്രകാശന ചടങ്ങിന്റെ തല്‍ സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
ഇന്ന്‌(തിങ്കള്‍) കാലത്ത്‌ 10 മണി മുതല്‍ കോഴിക്കോട്‌ മിനി ബൈപ്പാസിലെ സരോവരം ബയോപാര്‍ക്കിന്‌ മുന്‍വശം നടക്കുന്ന പ്രകാശന ചടങ്ങ്‌ പൂര്‍ണ്ണമായും www.kicrlive.com, www.suprabhaatham.com, ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക്‌ 9846344404(India),  00966-502637255(KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടാവുന്നതാണ്.

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വൈജ്ഞാനിക വിരുന്ന്‌ 'ബുഷ്‌റാക്കുമുൽ യൌം' തുടരുന്നു..

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശുദ്ധ റമസാനു മുമ്പ്‌ ആരംഭിച്ച 'ബുഷ്‌റാക്കുമുൽ യൌം' എന്ന പേരിലുള്ള വൈജ്ഞാനിക വിരുന്ന്‌ വ്യത്യസ്‌ത പഠന പരമ്പരകളുമായി തുടരുന്നു:

'ബുഷ്‌റാക്കുമുൽ യൌം' മുന്‍ പ്രോഗ്രാമുകളുടെ റെക്കോര്‍ഡുകള്‍ കേള്‍ക്കാന്‍ 
ഇവിടെ Click ചെയ്യുക.

''ബാബുറയ്യാന്‍'' ക്ലാസ്സ്‌ റൂം റമളാന്‍ കാമ്പയിനില്‍ സകാത്തിനെ കുറിച്ചുള്ള വിഷയാവതരണം ശ്രദ്ധേയമായി

ബാബുറയ്യാന്‍ എന്ന പേരില്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടന്നു വരുന്ന  റമളാന്‍ കാമ്പയിനില്‍ കഴിഞ്ഞ ദിവസം നടന്ന അബ്‌ദുല്‍ മജീദ്‌ ഹുദവിയുടെ സകാത്തിനെ കുറിച്ചുള്ള വിഷയാവതരണവും സംശയനിവാരണവും  ശ്രദ്ധേയമായി.. പ്രോഗ്രാമിന്റെ റെക്കോര്‍ഡ്‌ പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ  click ചെയ്യുക
ബാബു റയ്യാനി ന്റെ കൂടുതൽ റെക്കോർഡ്‌ കൾക്ക് ഇവിടെ CLICK  ചെയ്യുക.