സത്യധാര പ്രചരണ കണ്‍വന്‍ഷന്‍ ഇന്ന് (വ്യാഴം) 4 മണിക്ക് ദുബൈയില്‍

ദുബൈ : ദുബൈ പാലക്കാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (വ്യാഴം) വൈക്കീട്ട് 4 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. കണ്‍ വന്‍ഷനില്‍ ഇല്യാസ് വെട്ടം മുഖ്യപ്രഭാഷണം നടത്തും