മയ്യിത്ത് നിസ്കാരവും,പ്രാര്‍ഥനയും ഇന്ന്

ദുബായ്: എസ്.കെ എസ്.എസ്.എഫ്‌ .ദുബായ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൂപ്പന്റെ വലല്യുപ്പ തിരൂര്‍ ചെമ്പ്രയിലെ ബാവ മൂപ്പന്‍ ഇന്നലെ (നവംബര്‍:പന്ദ്രണ്ടിനു) വൈകുന്നേരം മരണപ്പെട്ട വിവരം ദുഃഖ പൂര്‍വ്വം അറിയിക്കുന്നു. അവരുടെ പേരില്‍ ഇന്ന് രാത്രി ഒന്‍പതര മണിക്ക് ദുബായ് സുന്നി സെന്റെറില്‍ വെച്ച് മയ്യിത്ത് നിസ്കാരവും, പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് വിനയ പൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.