സമസ്ത ലൈവ് അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

അബൂദബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ ഐതിഹാസിക സമാപന സമ്മേളനം ചരിത്രത്തിന്‍റെ ഭാഗമാകാന്‍ പോകുന്നു. പരിപാടി തത്സമയം ദര്‍ശിക്കാന്‍ അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ സൗകര്യം ഒരുക്കുന്നു. ഫെബ്രുവരി 26 വൈകുന്നേരം 5 മണി മുതല്‍ ലൈവ് ആരംഭിക്കും. ഏവര്‍ക്കും അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററിലേക്ക് സ്വാഗതം .
- SKSSF Abu Dhabi state committee