സമസ്ത 85-ാം വാര്‍ഷികം; SKSSF കോട്ടക്കല്‍ മേഖല ഗ്രാമ വിളംബര റാലി

കോട്ടക്കല്‍ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി SKSSF കോട്ടക്കല്‍ മേഖല ഗ്രാമ വിളംബര റാലി കോട്ടക്കല്‍ പാലപ്ര കുറ്റിക്കാട്ട് മഖാം സിയാറത്തിന് ഒ പി അബൂബക്കര്‍ ഫൈസി നേത്രത്വം നല്‍കി ചെമ്മുക്കന്‍ കഞ്ഞാപ്പു ഹാജി ,സി.എച്ച് .ബാപ്പു ഫൈസി ,തോപ്പില്‍ കഞ്ഞാപ്പു ഹാജി ,സാനിധ്യത്തില്‍ M P മുഹമ്മദ് മുസ്ലിയാര്‍ കട്ങ്ങല്ലൂര്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാശിറലി തങ്ങള്‍ പതാക കൈമാറി, കോട്ടക്കല്‍ ക്ലസ്റ്ററില്‍ നിന്ന് പ്രയാണം ആരംഭിച്ചു ,അലി റവാസ് ആട്ടീരി ,ആത്തിഫ് കുണ്ടുക്കുളം, മജീദ് ഫൈസി ഇന്ത്യനൂര്‍ ,സാഹുല്‍ ഹമ്മീദ് ഫൈസി ഒതുക്കുങ്ങല്‍ ,v.T.S തങ്ങള്‍ എടരിക്കോട് , അലി കുളങ്ങര, c. k മന്‍സൂര്‍ ,ആനീഷ് ചെനപ്പുറം ,സുഫിയാന്‍, സെക്കീര്‍ കോഴിച്ചെന ,സലീം കാക്കത്തടം ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ത്യനൂര്‍ ഒതുക്കുങ്ങല്‍ ,പുതുപ്പറമ്പ് ,എടരിക്കോട് ,കോഴിച്ചെന ,പൂക്കിപ്പറമ്പ് എന്നി ക്ലസ്റ്ററികളിലൂടെ സഞ്ചരിച്ച് തെന്നല യില്‍ സാമപ്പന സമ്മേളനം ത്വായ്യിബ് ഹുദവി സ്വാഗതവും M P മുഹമ്മദ് മുസ്ലിയാര്‍ കട്ങ്ങല്ലൂര്‍ ഉല്‍ഘാടനം ചെയ്തു.
- മുഹമ്മദ് ബഷീര്‍ കോഴിച്ചെന